എന്താണ് PCOD രോഗലക്ഷണങ്ങളും ചികിത്സയും

സ്ത്രീകളിൽ 𝗣𝗖𝗢𝗗 ഇന്ന് ഒരു സാധാരണ രോഗമായി മാറിയിട്ടുണ്ട്. ഇത് കൃത്യമായി കണ്ടെത്തി ചികിൽസിച്ചില്ലെങ്കിൽ ഇത് ക്രമമല്ലാത്ത ആർത്തവത്തിനും ഗർഭധാരണം വൈകുന്നതിനും മറ്റു പല രോഗാവസ്ഥകൾക്കും കാരണമായേക്കാം.
PCOD ഉള്ളവരിൽ കാണുന്ന രോഗ ലക്ഷണങ്ങളെയും പരിഹാര മാർഗങ്ങളെയും കുറിച്ച് തൃപ്പൂണിത്തുറ ദേവി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അപർണ്ണ മാധവൻ സംസാരിക്കുന്നു.

RELATED ARTICLES

Most Popular