By Online Desk 0 Min Read

ഒരു രാത്രി കൂടി song lyrics

Oru Rathri Koodi lyrics Malayalam ഒരു രാത്രി കൂടി വിടവാങ്ങവേഒരു പാട്ടു മൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരുംഅഴകിന്റെ തൂവലാണു നീ..(ഒരു രാത്രി)പലനാളലഞ്ഞ മരുയാത്രയില്‍ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേമിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീവിരിയാനൊരുങ്ങി നില്‍ക്കയോ..വിരിയാനൊരുങ്ങി നില്‍ക്കയോ...പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍തനിയേകിടന്നു മിഴിവാര്‍ക്കവേഒരു നേര്‍ത്ത തെന്നലലിവോടെ…

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

പൊണ്ണത്തടി എങ്ങനെ നിയന്ത്രിക്കാം? അറിയേണ്ടതെല്ലാം

അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനെയാണ് പൊണ്ണത്തടി എന്ന് പറയുന്നത്. പ്രധാനമായും ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയമായ സമീപനമാണ് അമിതവണ്ണം എന്ന ശാരീരികാവസ്ഥയിലേക്ക് നയിക്കുന്നത്. പൊണ്ണത്തടി മറ്റ് പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾക്കു കാരണമാകുകയും അസുഖങ്ങൾ വർദ്ധിപ്പിക്കുകയും മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും…

Sankers Lab Cherthala: Leading NABL Certified Diagnostic Center in Alappuzha

Sankers Lab Cherthala: Leading Diagnostic Center in Alappuzha Introduction to Sankers Lab Cherthala Sankers Lab…