പൊണ്ണത്തടി എങ്ങനെ നിയന്ത്രിക്കാം? അറിയേണ്ടതെല്ലാം

അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനെയാണ് പൊണ്ണത്തടി എന്ന് പറയുന്നത്. പ്രധാനമായും ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയമായ സമീപനമാണ് അമിതവണ്ണം എന്ന ശാരീരികാവസ്ഥയിലേക്ക് നയിക്കുന്നത്. പൊണ്ണത്തടി മറ്റ് പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾക്കു കാരണമാകുകയും അസുഖങ്ങൾ വർദ്ധിപ്പിക്കുകയും മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അമിതവണ്ണം എങ്ങനെ നിയന്ത്രിക്കാം എന്ന് തൃപ്പൂണിത്തുറ ദേവി ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ജോസിയ M ജോർജ് സംസാരിക്കുന്നു.

RELATED ARTICLES

Most Popular