ഹാർട്ട് ബ്ലോക്ക് എങ്ങനെ മുൻകൂട്ടി തിരിച്ചറിയാം ?

ഹാർട്ട് അറ്റാക്ക്അഥവാ മയോകാർഡിയൽ ഇൻഫാർക്ഷനോട് ചേർന്ന് കേൾക്കുന്ന ഒരു വാക്കാണ് ഹാർട്ട് ബ്ലോക്ക്. ഹൃദയത്തിലേക്കുള്ള രക്തംഎത്തിക്കുന്ന ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുന്നതിനെയാണ് ബ്ലോക്ക് എന്ന് പറയുന്നത്. ഇത് ഉണ്ടാവാനുള്ള കാരണങ്ങളെ കുറിച്ചും, ഇത് ഒഴിവാക്കാൻ എടുക്കേണ്ട മുന്കരുതലുകളെ കുറിച്ചും കൊടുങ്ങല്ലൂർ മോഡേൺ നോബിൾ ഹാർട്ട് കെയറിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളോജിസ്റ് ഡോ. സുധീർ MD സംസാരിക്കുന്നു.

RELATED ARTICLES

Most Popular