കൈ മരവിപ്പ് നിങ്ങളുടെ ജീവിതം മരവിപ്പിക്കുന്നോ ?

ആദ്യഘട്ടത്തിൽ തന്നെ മരുന്നുകളും ചെറു വ്യായാമങ്ങളും കൊണ്ട് പൂർണ്ണമായും നിയന്ത്രിക്കാവുന്ന ഈ അസുഖം ആദ്യമാദ്യം നിസ്സാരമായി തള്ളിക്കളയുമെങ്കിലും പിന്നീടത് സങ്കീർണ്ണമായ അവസ്ഥയിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ട്.

സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് കൈ മരവിപ്പും കൈ വേദനയും. കൈപ്പത്തിയിലെ വിരലുകളിൽ പ്രധാനമായും തള്ളവിരല്, ചൂണ്ടാണിവിരല്, നടുവിരല്, കൈത്തണ്ട ഇവയിലാണ് മരവിപ്പ് അനുഭവപ്പെടുന്നത്.
സ്ഥിരമായി, തുടര്ച്ചയായി പായ്ക്കിങ് ജോലി,വെൽഡിങ്, ക്ലീനിങ്, പെയിൻറിംഗ്, അസംബ്ലിങ് ജോലികള് കംപ്യൂട്ടർ, കീബോര്ഡ് ഉപയോഗം, മ്യൂസിക്കല് ഇന്സ്ട്രുമെന്റ്, ടൈപ്പ്റൈറ്റിങ്, വൈബ്രേറ്റിങ് ടൂളുകള്, തയ്യല്, തുടങ്ങിയവ ചെയ്യുന്നവരില് ഇത് ഉണ്ടാവാന് സാധ്യതയുണ്ട്.
ആദ്യഘട്ടത്തിൽ തന്നെ മരുന്നുകളും ചെറു വ്യായാമങ്ങളും കൊണ്ട് പൂർണ്ണമായും നിയന്ത്രിക്കാവുന്ന ഈ അസുഖം ആദ്യമാദ്യം നിസ്സാരമായി തള്ളിക്കളയുമെങ്കിലും പിന്നീടത് സങ്കീർണ്ണമായ അവസ്ഥയിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ട്.
കൈത്തണ്ട വേദനയുടെ കരണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും തൃപ്പൂണിത്തുറ ദേവി ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ MB നിതീഷ് സമ്പൂർണ്ണ വിവരണം നൽകുന്നു.

RELATED ARTICLES

Most Popular